മഴയിൽ മുങ്ങി വടക്കൻ ഗുജറാത്ത്; ആകാശ നിരീക്ഷണം നടത്തി മോദി
മഴയിൽ മുങ്ങി വടക്കൻ ഗുജറാത്ത്;  ആകാശ നിരീക്ഷണം നടത്തി മോദി
Tuesday, July 25, 2017 12:44 PM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: വ​​​​ട​​​​ക്ക​​​​ൻ ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ മ​​​​ഴ​​​​ക്കെ​​​​ടു​​​​തി നേ​​​​രി​​​​ടു​​​​ന്ന ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ആ​​​​കാ​​​​ശ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ് രൂ​​​​പാ​​​​ണി മോ​​​​ദി​​​​യെ വി​​​​ളി​​​​ച്ച് ദു​​​​രി​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു വൈ​​​കു​​​ന്നേ​​​രം മോ​​​​ദി ആ​​​​കാ​​​​ശ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ൽ വ​​​​ട​​​​ക്ക​​ൻ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ജി​​​​ല്ല​​​​ക​​​​ൾ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. ആ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണു പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. ബാ​​​ന​​​​സ്ക​​​​ന്ത, പ​​​​ത്താ​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​​യാ​​​​ണു മോ​​​​ദി ആ​​​​കാ​​​​ശ​​​​നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.


സ​​​​ബ​​​​ർ​​​​ക​​​​ന്ത, ദാ​​​​ന്തി​​​​വാ​​​​ഡ, പ​​​​ലാ​​​​ൻ​​​​പു​​​​ർ, വ​​​​ദ്ഗാം, അ​​​​മീ​​​​ർ​​​​ഗ​​​​ഡ്, ലാ​​​​ഖാ​​​​നി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും മ​​​​ഴ ദു​​​​രി​​​​തം വി​​​​ത​​​​ച്ചു. 200 മു​​​​ത​​​​ൽ 463 മി​​​​ല്ലീ മീ​​​​റ്റ​​​​ർ വ​​​​രെ മ​​​​ഴ​​​​യാ​​​​ണ് പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളാ​​​​യി ല​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.