കാഷ്മീരിൽ പോലീസുകാരൻ ഭീകരരുടെ വെടിയേറ്റു മരിച്ചു
Wednesday, July 26, 2017 12:24 PM IST
ശ്രീ​​ന​​ഗ​​ർ: തെ​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാം ജി​​ല്ല​​യി​​ൽ ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പോ​​ലീ​​സ് കോ​​ൺ​​സ്റ്റ​​ബി​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. ഗൗ​​ഹ​​ർ അ​​ഹ​​മ്മ​​ദ് ആ​​ണു ജോ​​ലി​​സ്ഥ​​ല​​ത്തു​​നി​​ന്നു വീ​​ട്ടി​​ലേ​​ക്കു പോ​​ക​​വേ വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.