കോട്ടയം റെയിൽവേസ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ജോസ് കെ. മാണി
കോട്ടയം റെയിൽവേസ്റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ജോസ് കെ. മാണി
Wednesday, July 26, 2017 1:16 PM IST
ന്യൂ​ഡ​ൽ​ഹി: എ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യോ​ത്ത​ര വേ​ള​യി​ലാ​ണ് ജോ​സ് കെ.​മാ​ണി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. രാ​ജ്യ​ത്തെ എ ​വ​ണ്‍ കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട 23 സ്റ്റേ​ഷ​നു​ക​ളി​ൽ സ്വി​സ് ച​ല​ഞ്ച് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വി​ക​സ​നം ന​ട​ന്നു​വ​രിക​യാ​ണ്. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നാ​യ കോ​ട്ട​യ​ത്തെ കൂ​ടി ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.


കോ​ട്ട​യ​ത്ത് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി സു​രേ​ഷ് പ്ര​ഭു മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.