2000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​കി​ല്ല, 200 ഉ​ട​ൻ
Friday, July 28, 2017 12:26 PM IST
ന്യൂ​​ഡ​​ൽ​​ഹി​​: നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റ​​ക്കി​​യ 2000 രൂ​​പ നോ​​ട്ടു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കി​​ല്ലെ​​ന്നു കേ​​ന്ദ്ര ധ​​ന​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി സ​​ന്തോ​​ഷ്കു​​മാ​​ർ ഗം​​ഗ്വാ​​ർ.

2000 നോ​​ട്ടു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചേ​​ക്കു​​മെ​​ന്നു​​ള്ള വാ​​ർ​​ത്ത​​ക​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണു വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി മ​​ന്ത്രി രം​​ഗ​​ത്തു​​വ​​ന്ന​​ത്. ചി​​ല്ല​​റ ക്ഷാ​മം ​പ​​രി​​ഹ​​രി​​ക്കാ​​നാ​​യി അ​​ച്ച​​ടി​​ച്ച പു​​തി​​യ 200 രൂപ നോ​​ട്ടു​​ക​​ൾ ഉ​​ട​​ൻ വി​​നി​​മ​​യ​​ത്തി​​നെ​​ത്തു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.