ഗുജറാത്തിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർകൂടി രാജിവച്ചു
ഗുജറാത്തിൽ  മൂന്നു കോൺഗ്രസ് എംഎൽഎമാർകൂടി രാജിവച്ചു
Friday, July 28, 2017 1:04 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ഇ​​ന്ന​​ലെ മൂ​​ന്ന് കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ​​കൂ​​ടി രാ​​ജി​​വ​​ച്ചു. ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ ആ​​റ് എം​​എ​​ൽ​​എ​​മാ​​ർ രാ​​ജി​​വ​​ച്ച​​തോ​​ടെ സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ അം​​ഗ​​ബ​​ലം 51 ആ​​യി ചു​​രു​​ങ്ങി. ഇ​​തോ​​ടെ, രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​ന്‍റെ നി​​ല പ​​രു​​ങ്ങ​​ലി​​ലാ​​യി.

മാ​​ൻ​​സിം​​ഗ് ചൗ​​ഹാ​​ൻ, ഛനാ​​ഭാ​​യ് ചൗ​​ധ​​രി, രാം​​സിം​​ഗ് പാ​​ർ​​മ​​ർ എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ രാ​​ജി​​വ​​ച്ച​​ത്. ര​​ണ്ടു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ രാ​​ജി​​വ​​യ്ക്കു​​മെ​​ന്നു ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​തി​​നി​​ടെ, രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യ അ​​മി​​ത് ഷാ, ​​സ്മൃ​​തി ഇ​​റാ​​നി, ബ​​ൽ​​വ​​ന്ത് ര​​ജ്പു​​ട്ട് എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.