ഇന്ത്യ-റഷ്യ മെഗാ സൈനികാഭ്യാസം ഒക്ടോബറിൽ
ഇന്ത്യ-റഷ്യ മെഗാ സൈനികാഭ്യാസം ഒക്ടോബറിൽ
Sunday, August 13, 2017 11:51 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സൈ​​​​​നി​​​​​കസ​​​​​ഹ​​​​​ക​​​​​ര​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ക​​​​​ര, വ്യോ​​​​​മ, നാ​​​​​വി​​​​​ക സേ​​​​​ന​​​​​ക​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള സം​​​​​യു​​​​​ക്ത മെ​​​​​ഗാ സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സം ന​​​​​ട​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ​​​​​യും റ​​​​​ഷ്യ​​​​​യും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. "ഇ​​​​​ന്ദ്ര' എ​​​​​ന്നു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സം ഒ​​​​​ക്ടോ​​​​​ബ​​​​​ർ 19 മു​​​​​ത​​​​​ൽ 29 വ​​​​​രെ റ​​​​​ഷ്യ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ന​​​​​ട​​​​​ക്കു​​​​​ക.

മൂ​​​​​ന്നു സേ​​​​​ന​​​​​ക​​​​​ളും പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന സം​​​​​യു​​​​​ക്ത സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് അ​​​​​ണി​​​​​ചേ​​​​​രു​​​​​ന്ന​​​​​ത്. ക​​​​​ര​​​​​സേ​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 350 പേ​​​​​രാ​​​​​ണു പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. നാ​​​​​വി​​​​​ക, വ്യോ​​​​​മ സേ​​​​​ന​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ത്ര​​​​​യും പേ​​​​​ർ വീ​​​​തം പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന.


ചൈ​​​​​ന​​​​​യു​​​​​മാ​​​​​യി അ​​​​​തി​​​​​ർ​​​​​ത്തി ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ലും പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​മാ​​​​​യി ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​മ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും ബ​​​​​ന്ധം മോ​​​​​ശ​​​​​മാ​​​​​കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് റ​​​​​ഷ്യ​​​​​യു​​​​​മാ​​​​​യി ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തു​​​​​ന്ന മെ​​​​​ഗാ സൈ​​​​​നി​​​​കാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​നു പ്ര​​​​​സ​​​​​ക്തി​​​​യേ​​​​റെ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.