മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിൽ ആറു പേർ മരിച്ചു
Monday, August 14, 2017 1:12 PM IST
പി​​​​തോ​​​​ര​​​​ഗ​​​​ഢ്: പി​​​​തോ​​​​രാ​​​ഗ​​​​ഢ് ജി​​​​ല്ല​​​​യി​​​​ലെ അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​മാ​​​​യ ധ​​​​ർ​​​​ചൂ​​​​ള​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നു​​​ണ്ടാ​​​​യ മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ മ​​​​രി​​​​ച്ചു. ഒ​​​​രു ജ​​​​വാ​​​​നെ കാ​​​​ണാ​​​​താ​​​​യി. മ​​​​ണ്ണി​​​​ടി​​​​ഞ്ഞു​​​​വീ​​​​ണ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​നന്നു മ​​​​ൽ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്നു ഗാ​​​​ലി​​​​ലേ​​​​ക്കും ല​​​​മാ​​​​ഡി​​​​യി​​​​ൽ​​​​നി​​​​ന്നു ചൂ​​​​ഡി​​​​യി​​​​ലേ​​​​ക്കു​​​​മു​​​​ള്ള റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.


വ്യാ​​​​സ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​വ​​​​രെ സൈ​​​​ന്യം ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.
സൈ​​​​നി​​​​ക ക്യാ​​​​ന്പ് സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ത​​​​വാ​​​​ഗ​​​​ഢി​​​​ലും മ​​​​ൽ​​​​പാ​​​​യി​​​​ലു​​​​മാ​​​​ണു മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.