ബി​ഹാ​‍റിൽ വെള്ളപ്പൊക്കത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 153 ആ​യി
Saturday, August 19, 2017 12:06 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ബി​​​​​​ഹാ​​​​​​ർ ​​​​​​പ്ര​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം 153 ആ​​​​​​യി. 17 ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി ഒ​​​​​​രു കോ​​​​​​ടി​​​​​​യി​​​​​​ല​​​​​​ധി​​​​​​കം ജ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പ്ര​​​​​​ള​​​​​​യ​​​​​​ക്കെ​​​​​​ടു​​​​​​തി അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നു ദേ​​​​​​ശീ​​​​​​യ ദു​​​​​​ര​​​​​​ന്ത​​​​​​നി​​​​​​വാ​​​​​​ര​​​​​​ണ​​​​​​സേ​​​​​​ന അറിയിച്ചു. ദു​​​​​​ര​​​​​​ന്ത നി​​​​​​വാ​​​​​​ര​​​​​​ണ സേ​​​​​​ന​​​​​​യെ കൂ​​​​​​ടാ​​​​​​തെ പ​​​​​​ട്ടാ​​​​​​ള​​​​​​വും ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്.


ആ​​​​​​റു ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള 300 പേ​​​​​​രെ സേ​​​​​​ന സു​​​​​​ര​​​​​​ക്ഷാ സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ത്തി​​​​​​ച്ചു. വ​​​​​​ട​​​​​​ക്ക​​​​​​ൻ ജി​​​​​​ല്ലകളെ​​​​​​​​​​​​യാ​​ണു പ്ര​​​​​​ള​​​​​​യം സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ച​​​​​​ത്.​​​​​​ നേ​​​​​​പ്പാ​​​​​​ൾ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യോ​​​​​​ടു ചേ​​​​​​ർ​​​​​​ന്ന് 105 ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ൾ ഭാ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യും 35 ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും വെ​​​​​​ള്ള​​​​​​ത്തി​​​​​​ന​​​​​​ടി​​​​​​യി​​​​​​ലാ​​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.