Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
അജൻഡകൾ വച്ചുള്ള വാർത്തകൾ ആപത്തെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്
Tuesday, August 22, 2017 1:24 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: അ​ജ​ൻ​ഡ​ക​ൾ വ​ച്ചു വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന പ്ര​വ​ണ​ത തെ​റ്റും ആ​പ​ത്തു​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നു​മാ​യ ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്.

എ​ന്നാ​ൽ പ​ത്ര​സ്വാ​ത​ന്ത്ര്യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​ൽ ഒ​രു​വി​ധ നി​യ​ന്ത്ര​ണ​വും പാ​ടി​ല്ലെ​ന്നും സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബ​ഞ്ച് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ന്ന​ത ജു​ഡീ​ഷ​റി​യി​ൽ പോ​ലും അ​ഴി​മ​തി​ക്കാ​ർ ഉ​ണ്ടാ​കു​ന്ന​തും ഭൂ​ഷ​ണ​മ​ല്ല. ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ കേ​സ് മു​ത​ൽ വി​ര​മി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം പ​ക്ഷി​മൃ​ഗാ​ദി​ക​ളെ ദൈ​വ​ങ്ങ​ളാ​ണെ​ന്നു വി​ധി​ച്ച ജ​ഡ്ജി​യു​ടെ കാ​ര്യം വ​രെ ജു​ഡീ​ഷ​റി​യി​ലും തി​രു​ത്ത​ലു​ക​ൾ വേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ജു​ഡീ​ഷൽ നി​യ​മ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രും രാ​ഷ്ട്രീ​യ​ക്കാ​രും കൈ​ക​ട​ത്തു​ന്ന​തു നി​തീ​ന്യാ​യ സം​വി​ധാ​ന​ത്തി​ന്‍റെ നി​ഷ്പ​ക്ഷ​ത​യ്ക്കും സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും ത​ട​സ​മാ​കു​ക​യും ചെ​യ്യും.

ചാ​ന​ൽ ച​ർ​ച്ച​ക​ളും പ​ല റി​പ്പോ​ർ​ട്ടിം​ഗു​ക​ളും വ​സ്തു​നി​ഷ്ഠ​മ​ല്ല, മ​റി​ച്ച് വ്യ​ക്തി​നി​ഷ്ഠ​മാ​കു​ന്നു​ണ്ട്. മാ​ധ്യ​മ വി​ചാ​ര​ണ ശ​രി​യ​ല്ല. കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ളി​ൽ ന​ട​ത്തു​ന്ന മാ​ധ്യ​മ​വി​ചാ​ര​ണ​ക​ൾ​ക്ക് തെ​റ്റാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. വാ​ർ​ത്ത​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​ത്. വാ​ർ​ത്ത​ക​ളെ വാ​ർ​ത്ത​ക​ളാ​യി ന​ൽ​കാ​നാ​ക​ണം. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളും ജു​ഡീ​ഷറി​യും പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ഇ​രു​വ​രും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​ങ്ങ​ളാ​ണ്- സു​പ്രീം കോ​ട​തി​യി​ലെ മു​ൻ ന്യാ​യാ​ധി​പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഡ​ൽ​ഹി ഘ​ട​കം കേ​ര​ള ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളും ജു​ഡീ​ഷറി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജ​സ്റ്റീ​സ് സി​റി​യ​ക്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ഫി​ലി​പ്പോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ദീ​പി​ക അ​സോ​സി​യ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ, മ​ല​യാ​ള മ​നോ​ര​മ ലേ​ഖ​ക​ൻ ജോ​മി തോ​മ​സ്, സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ജ് ജോ​ർ​ജ്, മ​ഞ്ജു പ​ട്യാ​നി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബാ​ബു കു​ര്യാ​ക്കോ​സ്, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഷാ​ജി പി. ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പ്രധാനമന്ത്രി വിളിച്ച സാന്പത്തിക ചർച്ചായോഗം നീട്ടിവച്ചു
നികുതിപിരിവ് ലക്ഷ്യത്തിലും കുറവായി
നോർക്ക റൂട്സും വീക്ഷണവും കടലാസ് കന്പനികൾ
ഹണിപ്രീതിനെതിരേ എഫ്ഐആർ
അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ ഇന്നു വാദം കേൾക്കും
മനുഷ്യൻ സസ്യഭുക്കെന്നു മേനകാഗാന്ധി
സ്വകാര്യ ഏജൻസികൾക്കു വീണ്ടും അനുമതി
തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് ഐഡി കാർഡ്
ഗുജറാത്തിൽ മൂന്നാം മുന്നണിയുമായി ശങ്കർ സിംഗ് വഗേല
ചിട്ടിതട്ടിപ്പ്: ബിജെഡി എംഎൽഎ അറസ്റ്റിൽ
കുരുന്നി​നെ ഉ​പേ​ക്ഷി​ച്ചു സന്യാസം: പ്രതിഷേധം വ്യാപകം
മെഡിക്കൽ കോളജ് പ്രവേശനാനുമതി: വിധിയിൽ വ്യക്തത വരുത്തില്ലെന്നു സുപ്രീം കോടതി
ഭീകരരെ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ു
ഗുർമീത് തോട്ടക്കാരൻ, ദിവസക്കൂലി 20 രൂപ
ബിരിയാണി കഴിക്കാൻ സമയം നൽകി, ശേഷം കസ്കർ കസ്റ്റഡിയിലായി
മാർഷൽ അർജൻ സിംഗിന് ഉപചാരങ്ങളോടെ വിട
രോഹിംഗ്യർ സുരക്ഷയ്ക്കു ഭീഷണി: കേന്ദ്രം
നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വൈ.സി. മോദി എൻഐഎ തലവൻ
സാന്പത്തികനിലയിൽ ആശങ്ക
എൻഡിഎ സഖ്യം വിടും: ശിവസേനയുടെ താക്കീത്
വിജയ് മല്യയുടെ 100 കോടി സ്വത്ത് കണ്ടുകെട്ടി
മായ കോഡ്നാനിക്ക് അനുകൂലമായി അമിത് ഷായുടെ മൊഴി
ആർകെ നഗറിൽ ഡിസംബർ 31നു മുന്പ് ഉപതെരഞ്ഞെടുപ്പു വേണം; ഹൈക്കോടതി
ആർണിയയിൽ ആറാം ദിവസവും പാക് ആക്രമണം
ദേരാ സച്ച; ഹണിപ്രീതിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
എ‍ഐസിസി സെക്രട്ടറി ഖമറുൾ ഇസ്‌ലാം അന്തരിച്ചു
സിബിസിഐ നയരേഖ പുറത്തിറക്കി
തമിഴ്നാട് ഗവർണർ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ സ്വർണം പിടികൂടി
ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് നാലു തൊഴിലാളികൾ മരിച്ചു
അൽക്വയ്ദ ഭീകരൻ: ഷാ​​​നു​​​മാ​​​ൻ ഹ​​​ഖി​​​നെ പോലീസ് കസ്റ്റഡിയിൽ വിട്ടു
നാരായൺ റാണെ കോൺഗ്രസ് വിട്ടേക്കും
സർദാർ സരോവർ അണക്കെട്ട് മോദി രാജ്യത്തിനു സമർപ്പിച്ചു
ട്രെയിനിൽ ഉറങ്ങാനും നിയന്ത്രണം!
നിതീഷ് കുമാറിനെ മാറ്റി; ഛോട്ടുഭായ് വാസവ ജെഡി-യു ആക്ടിംഗ് പ്രസിഡന്‍റ്
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം: വിക്രം സന്പത്തിന്‍റെ മൊഴിയെടുത്തു
ഹരിയാന കലാപം: ദേരാ സച്ച സൗദ ഭാരവാഹി അറസ്റ്റിൽ
തീവ്രവാദികൾ ഏറ്റുമുട്ടി; മൂന്നു പേർ കൊല്ലപ്പെട്ടു
കൊടും ക്രിമിനൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
മോ​ദി രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക സ​മ​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​ണെ​ന്ന് അ​മി​ത് ഷാ
അർജൻ സിംഗിന് ഇന്നു രാജ്യം വിട നല്കും
ആർജെഡി എംപി തസ്‌ലിമുദ്ദീനും ബിജെപി എംപി ചന്ദ് നാഥും അന്തരിച്ചു
രോ​ഹിം​ഗ്യ​ക​ളോ​ട് അ​നു​ഭാ​വം; ബി​ജെ​പി വ​നി​താ നേ​താ​വി​നു സ​സ്പെ​ൻ​ഷ​ൻ
നരേന്ദ്ര മോദിക്ക് രാഹുലിന്‍റെ ജന്മദിന ആശംസ
ഡോ. കെ.എസ്. ചുഗ് നിര്യാതനായി
മാവേലിക്കു യാത്രയയപ്പ് നൽകി
ഗുഡ്സ് ട്രെയിനിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം വൈദ്യുത ലൈനിൽ തട്ടി തീപിടിച്ചു; ഒരാൾ മരിച്ചു
അർജൻ സിംഗ് അന്തരിച്ചു
എയർ ഇന്ത്യ വിമാനം പാർക്ക് ചെയ്യുന്നതിനിടെ ട്രക്കിലിടിച്ചു
വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​കം: റ​യാ​ൻ സ്കൂ​ളി​നു സി​ബി​എ​സ്ഇ​യു​ടെ നോ​ട്ടീ​സ്
LATEST NEWS
സി​യാ​ൽ മാ​തൃ​ക​യി​ൽ ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു സ​ർ​ക്കാ​ർ
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.