മലയാളി ക്യാപ്റ്റനായി ഡൽഹി സർവകലാശാല ടീം എഡിൻബറോയിലേക്ക്
മലയാളി ക്യാപ്റ്റനായി  ഡൽഹി സർവകലാശാല ടീം എഡിൻബറോയിലേക്ക്
Monday, August 21, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: സ്കോ​ട്‌​ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോയിൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫ്ര​ഞ്ച് ക​ലാ​മേ​ള​യി​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ന്‍റെ നാ​യ​ക​ൻ മ​ല​യാ​ളി​യാ​യ വ​സു​ദേ​വ് ബോ​സ്. ഇ​ന്ന​ലെ ആ​രം​ഭി​ച്ച ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​രു​ടെ മേ​ള​യി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 22 വി​ദ്യാ​ർ​ഥി​ക​ളാ​ണു പ​ങ്കെ​ടു​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യു​വ ക​ലാ​മേ​ള​ക​ളി​ൽ ഒ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന മേ​ള​യി​ൽ അ​ഭി​ന​യം, സം​ഗീ​തം, നൃ​ത്തം എ​ന്നി​വ​യ​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല തി​യ​റ്റ​ർ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​തു വ​സു​ദേ​വാ​ണ്. ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ൾ, വെ​ല്ലു​വി​ളി​ക​ൾ, ക​ഥ​ക​ൾ എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി​യു​ള്ള നൃ​ത്ത, സം​ഗീ​ത, നാ​ട​ക ക​ലാ​രൂ​പ​ങ്ങ​ളാ​ണ് മേ​ള​യി​ൽ സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


അ​മേ​രി​ക്ക, സ്പെ​യി​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ക​ലാ​മേ​ള​ക​ളി​ൽ മു​ന്പ് വ​സു​ദേ​വ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ പ്ര​ള​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബി​ബി​സി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ നാ​യ​ക​നാ​യ തു​ഴ​ച്ചി​ൽ​ക്കാ​ര​നാ​യി വ​സു​ദേ​വ് വേ​ഷ​മി​ട്ടി​രു​ന്നു. മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും യു​എ​ൻ പാ​ർ​പ്പി​ട സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സി.​വി ആ​ന​ന്ദ​ബോ​സി​ന്‍റെ മ​ക​നാ​യ വ​സു​ദേ​വ് ഡ​ൽ​ഹി യു​ണി​വേ​ഴ്സി​റ്റി മൂ​ന്നാം​വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.