മാധ്യമപ്രവർത്തകന്‍റെ വധം: ഷഹാബുദീനെതിരേ കുറ്റപത്രം
Tuesday, August 22, 2017 12:00 PM IST
മു​​​സാ​​​ഫ​​​ർ​​​പു​​​ർ: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ രാ​​​ജ്ദേ​​വ് ര​​​ഞ്ജ​​​ൻ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മേ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ർ​​​ജെ​​​ഡി എം​​​പി മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹാ​​​ബു​​​ദീ​​​നെ​​​തി​​​രേ സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

ഷ​​​ഹാ​​​ബു​​​ദ്ദീ​​​നൊ​​​പ്പം ആ​​​റു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യും സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സു​​​നി​​​ൽ സിം​​​ഗ് റാ​​​വ​​​ത്തും പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ദീ​​​പ നാ​​​രാ​​​യ​​​ണും സി​​​ബി​​​ഐ ജ​​​ഡ്ജി അ​​​നു​​​പം കു​​​മാ​​​രി​​​ക്കു​​​മു​​​ന്പാ​​​കെ​​​യാ​​​ണ് കു​​റ്റ​​പ​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.


2016 ഡി​​​സം​​​ബ​​​റി​​​ൽ ഷ​​​ഹാ​​​ബു​​​ദീ​​​നു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ ചാ​​​ർ​​​ജ് ഷീ​​​റ്റ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. അ​​​തി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചാ​​​ർ​​​ജ് ഷീ​​​റ്റാ​​​ണ് ഇ​​​ന്ന​​​ലെ​​​ത്തേ​​​ത്. കേ​​​സി​​​ൽ എ​​​ട്ട് പ്ര​​​തി​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ നാ​​​ൽ​​​പ്പ​​​ത്തി​​​യ​​​ഞ്ച് ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്നു​​​ണ്ട്. സി​​​വാ​​​ൻ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് നാ​​​ല് ത​​​വ​​​ണ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് ഷ​​​ഹാ​​​ബു​​​ദീ​​​ൻ.