പാർട്ടി നിലപാടിനെ സാധൂകരിക്കുന്ന വിധി: യെച്ചൂരി
പാർട്ടി നിലപാടിനെ സാധൂകരിക്കുന്ന വിധി: യെച്ചൂരി
Wednesday, August 23, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ട് സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പി​ണ​റാ​യി വി​ജ​യ​നെ​യും പാ​ർ​ട്ടി​യേ​യും പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ളശ്ര​മ​ങ്ങ​ളെ കോ​ട​തി ഫ​ല​പ്ര​ദ​മാ​യി തു​റ​ന്നു കാ​ട്ടി. സി​ബി​ഐ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ത് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി. പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ കോ​ട​തി തു​റ​ന്നു കാ​ട്ടി​യെ​ന്നു ത​ന്നെ​യാ​ണ് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യും പ്ര​തി​ക​രി​ച്ച​ത്.


സി​പി​എ​മ്മി​ന്‍റെ​യും അ​തി​ന്‍റെ നേ​താ​വാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും നി​റം കെ​ടു​ത്താ​നാ​ണ് ലാ​വ​ലി​ൻ കേ​സി​നെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്നും കോ​ട​തി വി​ധി ഇ​ത് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​താ​ണെ​ന്നും പോ​ളി​റ്റ്ബ്യൂ​റോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന് എ​തി​രാ​യ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും ക​ള്ളി വെ​ളി​ച്ച​ത്തുകൊ​ണ്ടുവ​ന്ന​താ​ണു വി​ധി​യെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.