വീണ്ടും ട്രെയിൻ അപകടം: നൂറു പേർക്കു പരിക്ക്
വീണ്ടും ട്രെയിൻ അപകടം: നൂറു പേർക്കു പരിക്ക്
Wednesday, August 23, 2017 12:48 PM IST
ല​​​​​​ക്നോ/​​​​​​ഔ​​​​​​റി​​​​​​യ: ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഔ​​​​​​റി​​​​​​യ​​​​​​യി​​​​​​ൽ കൈ​​​​​​ഫി​​​​​​യ​​​​​​ത് എ​​​​​​ക്സ്പ്ര​​​​​​സ് ട്രെ​​​​​​യി​​​​​​ൻ പാ​​​​​​ളം തെ​​​​​​റ്റി 100 യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. അ​​​​​​സം​​​​​​ഗ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്ന് ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലേ​​​​​​ക്ക് പു​​​​​​റ​​​​​​പ്പെ​​​​​​ട്ട ട്രെ​​​​​​യി​​​​​​ൻ പാ​​ട്ട- അഛാ​​​​​​ൽ​​​​​​ഡ സ്റ്റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് മ​​​​​​ധ്യേ ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ 2.30 ഓ​​​​​​ടെ നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​സാ​​​​​​മ​​​​​​ഗ്രി​​​​​​ക​​​​​​ൾ ക​​​​​​യ​​​​​​റ്റി​​​​​​യ ഒ​​​​​​രു ഡ​​​​​​ന്പ​​​​​​റു​​​​​​മാ​​​​​​യി(ലോറി) കൂ​​​​​​ട്ടി​​​​​​യി​​​​​​ടി​​​​​​ച്ചാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ടം ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത്. ഡ​​​​​​ന്പ​​​​​​റു​​​​​​മാ​​​​​​യി കൂ​​​​​​ട്ടി​​​​​​യി​​​​​​ടി​​​​​​ച്ചാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​തെ​​​​​​ന്നും 25 പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​തെ​​​​​​ന്നും റെ​​​​​​യി​​​​​​ൽ​​​​​​വേ വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു.


ഡ​​​​​​ന്പ​​​​​​റു​​​​​​മാ​​​​​​യു​​​​​​ള്ള ഇ​​​​​​ടി​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ട്രെ​​​​​​യി​​​​​​നി​​​​​​ന്‍റെ 10 ബോ​​​​​​ഗി​​ക​​​​​​ൾ പാ​​​​​​ളം തെ​​​​​​റ്റി​​​​​​യെ​​​​​​ന്നും 100 യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ​​​​​​ക്ക് പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​ന്നും ഔ​​​​​​റി​​​​​​യ എ​​​​​​സ്പി സ​​​​​​ഞ്ജ​​​​​​യ് ത്യാ​​​​​​ഗി പ​​​​​​റ​​​​​​ഞ്ഞു. നാ​​​​​​ലു പേ​​​​​​രു​​​​​​ടെ നി​​​​​​ല ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​ണ്. പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​വ​​​​​​രെ സ​​​​​​യി​​​​​​ഫാ​​​​​​യ്, ഇ​​​​​​റ്റാ​​​​​​വ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.