ജെഡി-യു ചിഹ്നം: ശരത് യാദവിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
ജെഡി-യു ചിഹ്നം: ശരത് യാദവിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
Tuesday, September 12, 2017 12:52 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജെ​​​ഡി-​​​യു​​​വി​​​ന്‍റെ അ​​​ന്പ് ചി​​​ഹ്നം വേ​​​ണ​​​മെ​​​ന്ന വി​​​മ​​​ത നേ​​​താ​​​വ് ശ​​​ര​​​ത് യാ​​​ദ​​​വി​​​ന്‍റെ ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി. ആ​​​വ​​​ശ്യ​​​മാ​​യ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ശ​​​ര​​​ത് യാ​​​ദ​​​വി​​​ന്‍റെ ആ​​​വ​​​ശ്യം ത​​​ള്ളി​​​യ​​​ത്.


ചി​​ഹ്നം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഓ​​ഗ​​സ്റ്റ് 25നാ​​യി​​രു​​ന്നു ശ​​ര​​ത് യാ​​ദ​​വ് പ​​ക്ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ച​​ത്. പാ​​ർ​​ട്ടി ചി​​ഹ്ന​​ത്തി​​നു​​ള്ള ശ​​ര​​ത് യാ​​ദ​​വി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം ത​​ള്ളി​​ക്ക​​ള​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നി​​തീ​​ഷ് പ​​ക്ഷം എ​​ട്ടി​​നു ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.