ആർകെ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ
ആർകെ സ്റ്റുഡിയോയിൽ  വൻ അഗ്നിബാധ
Saturday, September 16, 2017 12:01 PM IST
മും​​​​ബൈ: മും​​​​ബൈ ചെ​​​​ന്പൂ​​​​രി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​യ ആ​​​​ർകെ സ്റ്റു​​​​ഡി​​​​യോ​​​​യി​​​​ൽ വ​​​​ൻ അ​​​​ഗ്ന​​​​ിബാ​​​​ധ. സി​​​​നി​​​​മാ ഇ​​​​തി​​​​ഹാ​​​​സം രാ​​​​ജ്ക​​​​പൂ​​​​ർ 1948ൽ ​​​​സ്ഥാ​​​​പി​​​​ച്ച സ്റ്റു​​​​ഡി​​​​യോ​​​​യു​​​​ടെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെയോ​​​​ടെ​​​​യാ​​ണു തീ ​​​​പി​​​​ടി​​​​ച്ച​​​​ത്.


അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം അ​​ധ്വാ​​നി​​ച്ചു കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ടം ഒ​​​ഴി​​​വാ​​​ക്കി. ആ​​​ള​​​പാ​​​യമില്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.