ദിനകരൻപക്ഷത്തെ എംപി പളനിസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചു
Friday, September 22, 2017 12:39 PM IST
ചെ​​​ന്നൈ: ദി​​​ന​​​ക​​​ര​​​ൻ​​​പ​​​ക്ഷ​​​ത്തെ ലോ​​​ക്സ​​​ഭാം​​​ഗം മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ള​​​നി​​​സ്വാ​​​മി​​​ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു. തെ​​​ങ്കാ​​​ശി എം​​​പി എം. ​​​വാ​​​സ​​​ന്തി​​​യാ​​​ണു കൂ​​​റു​​​മാ​​​റി​​​യ​​​ത്. അ​​​മ്മാ സ​​​ർ​​​ക്കാ​​​രി​​​നെ മ​​​റി​​​ച്ചി​​​ടാ​​​ൻ ദി​​​ന​​​ക​​​ര​​​ൻ ഡി​​​എം​​​കെ​​​യു​​​മാ​​​യി കൂ​​​ട്ടു ചേ​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു വാ​​​സ​​​ന്തി ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.