റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Saturday, September 23, 2017 8:58 PM IST
കോ​യ​ന്പ​ത്തൂ​ർ: റോ​ഡ് അ​പ​ക​ട​ത്തി​ൽ ര​ണ്ടു​യു​വാ​ക്ക​ൾ മ​രി​ച്ചു. ഉൗ​ട്ടി സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത് (22), ആ​രോ​ണ്‍ ജോ​സ​ഫ് (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചി​ന്ന​വേ​ടം​പ​ട്ടി​യി​ൽ വാ​ട​ക​യ്ക്ക് ക​ഴി​യു​ന്ന ഇ​രു​വ​രും തു​ടി​യ​ല്ലൂ​രി​ലെ പു​തി​യ വാ​ട​ക​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്ന​തി​നു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ലോ​റി​യി​ൽ ക​യ​റ്റി ഇ​രു​വ​രും ലോ​റി​ക്കു മൂ​ന്പേ പോ​കു​ന്ന​തി​നി​ടെ ബൈ​ക്ക് കു​ഴി​യി​ൽ ചാ​ടി ഇ​രു​വ​രും തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.