ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച യു​വ​തി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ചു
Saturday, September 23, 2017 10:28 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച യു​വ​തി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ചു. സ​ത്യ​മം​ഗ​ലം ത​ള​വാ​ടി വേ​ലു​മ​ണി​യു​ടെ ഭാ​ര്യ ഭാ​നു​പ്രി​യ (20)യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ പ​നി ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്നു ക​ണ്ടെ​ത്തി. തീ​വ്ര​പ​രി​ച​ര​ണ​ത്തി​നി​ടെ ഭാ​നു​പ്രി​യ ആ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ല്കി​യെ​ങ്കി​ലും കു​ഞ്ഞും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ഭാ​നു​പ്രി​യ​യും മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.