റയാൻ സ്കൂളിലെ വിദ്യാർഥിയുടെ മരണം; സിബിഐ സംഘം സ്കൂളിൽ അന്വേഷണത്തിനെത്തി
Saturday, September 23, 2017 11:33 AM IST
ഗു​​​ഡ്ഗാ​​​വ്: റ​​​യാ​​​ന്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ളി​​​ലെ ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​യെ ക​​​ഴു​​​ത്ത​​​റു​​​ത്ത് കൊ​​​ന്ന കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. സ്‌​​​കൂ​​​ളി​​​ലെ​​​ത്തി​​​യ സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്തു. സം​​​ഭ​​​വം ന​​​ട​​​ന്ന സ്ഥ​​​ല​​​വും സ​​​ന്ദ​​​ര്‍ശി​​​ച്ചു. ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ അ​​​ട​​​ക്കം 12 അം​​​ഗ ടീ​​​മാ​​​ണ് സ്കൂ​​​ളി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നെ​​​ത്തി​​​യ​​​ത്. ഈ ​​​കേ​​​സ് ആ​​​ദ്യം അ​​​ന്വേ​​​ഷി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്ത​​​ല​​​വ​​​ന്‍ അ​​​ശോ​​​ക് ബ​​​ക്ഷി​​​യേ​​​യും സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​ന്ദ​​​ര്‍ശി​​​ച്ചു.

സെ​​​ന്‍ട്ര​​​ല്‍ ഫോ​​​റ​​​ന്‍സി​​​ക്ക് സ​​​യ​​​ന്‍സ് ലാ​​​ബോ​​​റ​​​ട്ട​​​റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​ഭ​​​വ സ്ഥ​​​ലം സ​​​ന്ദ​​​ര്‍ശി​​​ച്ച് തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ചു.​​​കൊ​​​ല്ല​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ പി​​​താ​​​വ് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ അ​​​തൃ​​​പ്തി​​​യ​​​റി​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.


ഈ​​​മാ​​​സം എ​​​ട്ടി​​​നാ​​​ണ് എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ പ്ര​​​ദ്യു​​​മ​​​നെ സ്‌​​​കൂ​​​ളി​​​ലെ ശൂ​​​ചി​​​മു​​​റി​​​ക്ക് സ​​​മീ​​​പം ക​​​ഴു​​​ത്ത​​​റു​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്‌​​​കൂ​​​ള്‍ ബ​​​സ് ക​​​ണ്ട​​​ക്ട​​​ര്‍ അ​​​ശോ​​​ക് കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. പീ​​​ഡ​​​ന​​​ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്ന് അ​​​ശോ​​​ക് കു​​​മാ​​​ര്‍ കു​​​ട്ടി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.