ഫ്ലാഷ് സെയിലുമായി ഷവോമി
Saturday, September 23, 2017 12:28 PM IST
മും​ബൈ: ദീ​പാ​വ​ലി എം​ഐ​യോ​ടൊ​പ്പം എ​ന്ന ഡി​സ്കൗ​ണ്ട് ഓ​ഫ​റു​മാ​യി ഷ​വോ​മി. റെ​ഡ്മി 4, എം​ഐ മാ​ക്സ് 2, റെ​ഡ്മി 4എ ​തു​ട​ങ്ങി​യസ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്കൊ​പ്പം ഹെ​ഡ്ഫോ​ണു​ക​ൾ, ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റു​ക​ൾ, പ​വ​ർ ബാ​ങ്കു​ക​ൾ, എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കൊ​ക്കെ ഡി​സ്കൗ​ണ്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ക​ന്പ​നി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​ത്ര​മേ ഈ ​ഡി​സ്കൗ​ണ്ട് ല​ഭ്യ​മാ​കൂ.

27 മു​ത​ൽ 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ള്ള ഫ്ലാ​ഷ് സെ​യി​ലി​ൽ ഒ​രു രൂ​പ​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.