പാക് ആക്രമണം; രണ്ടു ജവാന്മാർക്കു പരിക്ക്
പാക് ആക്രമണം; രണ്ടു ജവാന്മാർക്കു പരിക്ക്
Sunday, September 24, 2017 11:49 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്ക്. പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ ബാ​​​ലാ​​​കോ​​​ട്ട് സെ​​​ക്ട​​​റി​​​ൽ‌ ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തു​​​ന്ന ഷെ​​​ല്ലിം​​​ഗി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നൂ​​​റുക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.