ഉറിയിൽ മൂന്നു ഭീകരരെ വധിച്ചു; ചാവേർ ആക്രമണപദ്ധതി തകർത്തു
ഉറിയിൽ മൂന്നു ഭീകരരെ വധിച്ചു; ചാവേർ ആക്രമണപദ്ധതി തകർത്തു
Sunday, September 24, 2017 11:49 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ മൂ​​ന്നു ഭീ​​ക​​ര​​രെ സൈ​​ന്യം വ​​ധി​​ച്ചു. ഉ​​റി​​യി​​ലെ കാ​​ൽ​​ഗാ​​യി മേ​​ഖ​​ല​​യി​​ൽ സൈ​​ന്യ​​വും പോ​​ലീ​​സും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​ലാ​​ണു ഭീ​​ക​​ര​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഏ​​റ്റു​​മു​​ട്ടലി​​ൽ ഒ​​രു സൈ​​നി​​ക​​നും മൂ​​ന്നു സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഉ​​റി സൈ​​നി​​ക ക്യാ​​ന്പി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ​​തു പോ​​ലെ ചാ​​വേ​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​നാ​​യി​​രു​​ന്നു ഭീ​​ക​​ര​​ർ പ​​ദ്ധ​​തി​​യി​​ട്ട​​തെ​​ന്നു ഡി​​ജി​​പി എ​​സ്.​​പി. വൈ​​ദ് പ​​റ​​ഞ്ഞു. ഇ​​തു മു​​ൻ​​കൂ​​ട്ടി​​യ​​റി​​ഞ്ഞ സൈ​​ന്യ​​വും പോ​​ലീ​​സും ചേ​​ർ​​ന്നു സം​​യു​​ക്ത​​മാ​​യി ഭീ​​ക​​ര​​രെ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2016 സെ​​പ്റ്റം​​ബ​​ർ 18ന് ​​നാ​​ലു ഭീ​​ക​​ര​​ർ ഉ​​റി​​യി​​ലെ ക​​ര​​സേ​​നാ ബ്രി​​ഗേ​​ജ് ആ​​സ്ഥാ​​ന​​ത്തു ന​​ട​​ത്തി​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 19 സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.