വിവാദ ആൾദൈവം രാധേമായ്ക്ക് കസേര ഒഴിഞ്ഞുകൊടുത്ത് പോലീസ് വെട്ടിൽ
വിവാദ ആൾദൈവം രാധേമായ്ക്ക് കസേര ഒഴിഞ്ഞുകൊടുത്ത് പോലീസ് വെട്ടിൽ
Thursday, October 5, 2017 12:23 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ ആ​​​ൾ​​​ദൈ​​​വ​​​മാ​​​യ രാ​​​ധേ​​​മാ​​​യ്ക്ക് ക​​​സേ​​​ര ഒ​​​ഴി​​​ഞ്ഞു​​​കൊ​​​ടു​​​ത്ത് ഡ​​​ൽ​​​ഹി വി​​​വേ​​​ക് വി​​​ഹാ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ (എ​​​സ്എ​​​ച്ച്ഒ) സ​​​ഞ്ജ​​​യ് ശ​​​ർ​​​മ വി​​​വാ​​​ദ​​​ത്തി​​​ൽ. രാ​​​ധേ​​​മാ​​​യ്ക്കൊ​​​പ്പം നൃ​​​ത്തം ചെ​​​യ്ത് അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​രും വെ​​​ട്ടി​​​ലാ​​​യി.

ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​താ​​​യി ഈ​​​സ്റ്റേ​​​ൺ റേ​​ഞ്ച് ജോ​​​യി​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ര​​​വീ​​​ന്ദ്ര യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു. രാം ​​​ലീ​​​ല ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ചി​​​ത്ര​​​വും വീ​​​ഡി​​​യോ​​​യും എ​​​ടു​​​ത്ത​​​ത്. എ​​​സ്എ​​​ച്ച്ഒ സ​​​ഞ്ജ​​​യ് ശ​​​ർ​​​മ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സീ​​​റ്റി​​​ൽ രാ​​​ധേ​​​മായ് ഇ​​​രി​​​ക്കു​​​ക​​​യും സ​​​മീ​​​പ​​​ത്ത് കൈ​​​ക​​​ൾ​​​കെ​​​ട്ടി ഉ​​​പ​​​ജാ​​​പ​​​ത്തോ​​​ടെ ശ​​​ർ​​​മ നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ചി​​​ത്ര​​​മാ​​​ണ് വൈ​​​റ​​​ലാ​​​യ​​​ത്. അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കൊ​​​പ്പം നൃ​​​ത്തം വ​​​യ്ക്കു​​​ന്ന വീ​​​ഡി​​​യോ രാ​​​ധേ​​​മായ് ത​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു. ജി​​​ടി​​​ബി എ​​​ൻ​​​ക്ലേ​​​വ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യ ബ്ര​​ജ് ഭൂ​​​ഷ​​​ൻ, രാ​​​ധേ കൃ​​​ഷാ​​​ൻ, ഹെ​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ പ്ര​​​മോ​​​ദ്, കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ​​​മാ​​​രാ​​​യ ഹി​​​തേ​​​ഷ്, ര​​​വീ​​​ന്ദ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.


സ്ത്രീ​​​ധ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ച് സു​​​ഖ്‌​​​വി​​​ന്ദ​​​ർ കൗ​​​ർ എ​​​ന്ന രാ​​​ധേ​​​മാ​​​യ്ക്കേ​​​തി​​​രേ ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യം മും​​​ബൈ​​​ക്കാ​​​രി ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​രു​​​ന്നു. ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ഏ​​​ഴു​​​പേ​​​ർ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൗ​​​റി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് 2015ൽ ​​​ഗു​​​ജ​​​റാ​​​ത്തി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.