അധോലോക നായകന്‍റെ ജീവനൊടുക്കൽ: കാഞ്ചീപുരത്ത് സുരക്ഷ ശക്തമാക്കി
Thursday, October 5, 2017 12:43 PM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹിം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ശ്രീ​​​ധ​​​ർ ധ​​​ന​​​പാ​​​ലി(44)നെ കം​​​ബോ​​​ഡി​​​യ​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ നിലയിൽ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കാ​​​ഞ്ചീപു​​​ര​​​ത്ത് പോ​​​ലീ​​​സ് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. അ​​​ക്ര​​​മ​​​ം തടയാനു ള്ള മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. ധ​​​ന​​​പാ​​​ലി​​​ന്‍റെ പ​​​ത്ത് സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

കം​​​ബോ​​​ഡി​​​യ​​​യി​​​ലെ ഫാം ഹൗ​​​ സി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ധ​​​ന​​​പാ​​​ലി​​​നെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണോ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​താ​​​ണോ എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച സ്ഥിരീ കരണമില്ല.


കോ​​​ടി​​​ക്ക​​​ണ​​​ക്കാ​​​യ സ്വ​​​ത്തു​​​ക്കൾ മ​​​ര​​​വി​​​പ്പി​​​ക്കപ്പെട്ടതി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ധ​​​ന​​​പാ​​​ൽ മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് റി പ്പോർട്ട്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​കാം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മോ​​​സ്റ്റ് വാ​​​ണ്ട​​​ഡ് കു​​​റ്റ​​​വാ​​​ളി​​​യാ​​​യിരുന്നു. ഏ​​​ഴ് കൊ​​​ല​​​പാ​​​ത​​​കം ഉ​​​ൾ​​​പ്പെ​​​ടെ 43 കേ​​​സു​​​ക​​​ൾ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ണ്ടായിരുന്നു.
2013ൽ ​​​ആ​​​റു മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച​​​ിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.