ഡൽഹിയിൽ അഞ്ചുപേരെ കുത്തിക്കൊന്നു
Saturday, October 7, 2017 12:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 82 വ​​​​യ​​​​സു​​​​ള്ള വൃ​​​​ദ്ധ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ നാ​​​​ലു ​​പേ​​​​രെ​​​​യും കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​നെ​​​​യും കു​​​​ത്തി​​​​ക്കൊ​​​​ന്നു.

മാ​​​​ൻ​​​​സ​​​​രോ​​​​വ​​​​ർ പാ​​​​ർ​​​​ക്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ജി​​​​ൻ​​​​ഡാ​​​​ൽ കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഊ​​​​ർ​​​​മി​​​​ള (82), മ​​​​ക്കളായ സം​​​​ഗീ​​​​ത ഗു​​​​പ്ത (56), നൂ​​​​പു​​​​ർ (48), അ​​​​ഞ്ജ​​​​ലി (38), കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​ൻ രാ​​​​കേ​​​​ഷ് (42) എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.


ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്താ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. വ​​​​സ്തു​​​​ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് ക​​​​രു​​​​തു​​​​ന്നു. ജി​​​​ൻ​​​​ഡ​​​​ൽ ഓ​​​​യി​​​​ൽ മി​​​​ൽ ഈ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.