ബിഷപ് ഡോ. പാട്രിക് നായർ അന്തരിച്ചു
ബിഷപ്  ഡോ. പാട്രിക് നായർ അന്തരിച്ചു
Saturday, October 7, 2017 12:03 PM IST
ഡെ​റാ​ഡൂ​ൺ: മീ​റ​റ്റ് രൂ​പ​ത മു​ൻ ബി​ഷ​പ് ഡോ. ​പാ​ട്രി​ക് നാ​യ​ർ (85) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. 1932 ഓ​ഗ​സ്റ്റ് 15 ന് ​ജ​നി​ച്ച അ​ദ്ദേ​ഹം 1959ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1974 ഒ​ക്ട​ബോ​ർ ര​ണ്ടി​ന് മീ​റ​റ്റ് രൂ​പ​താ ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹം 2008 ഡി​സം​ബ​റി​ൽ വി​ര​മി​ച്ചു. വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.