ഇഖ്ബാൽ കസ്കറിനും ഛോട്ടാഷക്കീലിനും എതിരേ മക്കോക്ക ചുമത്തി
Wednesday, October 11, 2017 2:08 PM IST
മും​​​ബൈ: അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ദാ​​​വൂ​​​ദ് ഇ​​​ബ്രാ​​​ഹി​​​മി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ഖ്ബാ​​​ൽ ക​​​സ്ക​​​റി​​​നും ദാ​​​വൂ​​​ദി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​ൻ ഛോട്ടാ ​​​ഷ​​​ക്കീ​​​ലി​​​നും എ​​​തി​​​രേ സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നു​​​ള്ള മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നി​​​യ​​​മം (മ​​​ക്കോ​​​ക്ക) ചു​​​മ​​​ത്തി. പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കേ​​​സി​​​ലാ​​​ണി​​​ത്. താ​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ഇ​​​ഖ്ബാ​​​ലി​​​നും സം​​​ഘാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും എ​​​തി​​​രേ മൂ​​​ന്നു പി​​​ടി​​​ച്ചു​​​പ​​​റി​​​ക്കേ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​ദ്യ കേ​​​സി​​​ലാ​​​ണ് മ​​​ക്കോ​​​ക്ക ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന ഷ​​​ക്കീ​​​ൽ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.