ദളിത് വിദ്യാർഥിനിയെ ജാട്ട് വിദ്യാർഥിനികൾ മർദിച്ചു; പ്രദേശത്തു സംഘർഷം
Sunday, October 15, 2017 10:44 AM IST
മു​​സാ​​ഫ​​ർ​​ന​​ഗ​​ർ: യു​​പി​​യി​​ൽ ദ​​ളി​​ത് വി​​ദ്യാ​​ർ​​ഥി​​നി​​യെ നാ​​ലു ജാ​​ട്ട് വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ മ​​ർ​​ദി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു സം​​ഘ​​ർ​​ഷം. മു​​സാ​​ഫ​​ർ​​ന​​ഗ​​റി​​ലെ പാ​​ചെ​​ൻ​​ദ ഗ്രാ​​മ​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്. മ​​ർ​​ദ​​ന​​മേ​​റ്റ കു​​ട്ടി​​യു​​ടെ അ​​ച്ഛ​​ൻ അ​​ജ​​യ് സിം​​ഗി​​ന്‍റെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നു പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. വി​​ദ്യാ​​ർ​​ഥി​​നി​​ക്കു മ​​ർ​​ദ​​ന​​മേ​​റ്റ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ദ​​ളി​​ത് വി​​ഭാ​​ഗ​​ക്കാ​​ർ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി. പ്ര​​ദേ​​ശ​​ത്തു സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.