മഹാരാഷ്‌ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്കു നേട്ടം
Wednesday, October 18, 2017 12:40 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ര​​​ണ്ടാം ഘ​​​ട്ട ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ബി​​​ജെ​​​പി നേ​​​ട്ടം ആ​​​വ​​​ർ​​​ത്തി​​​ച്ചു. 1311 സീ​​​റ്റു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ന് 312 സീ​​​റ്റും എ​​​ൻ​​​സി​​​പി​​​ക്ക് 297 സീ​​​റ്റു​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ശി​​​വ​​​സേ​​​ന​​​യ്ക്ക് 295 സീ​​​റ്റ് ല​​​ഭി​​​ച്ചു. ഭ​​​ണ്ഡാ​​​ര, ഗോ​​​ണ്ടി​​​യ, സാം​​​ഗ്ലി, നാ​​​ഗ്പു​​​ർ, കോ​​​ലാ​​​പ്പു​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.