തെരഞ്ഞെടുപ്പിനു മുന്പ് കോൺഗ്രസ്- ഇടത് സഖ്യം സാധ്യമല്ല: സിപിഐ
തെരഞ്ഞെടുപ്പിനു  മുന്പ് കോൺഗ്രസ്- ഇടത് സഖ്യം സാധ്യമല്ല:  സിപിഐ
Wednesday, October 18, 2017 1:11 PM IST
ഹൈ​​ദ​​രാ​​ബാ​​ദ്: കോ​​ൺ​​ഗ്ര​​സും ഇ​​ട​​തു​​പാ​​ർ​​ട്ടി​​ക​​ളും ത​​മ്മി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പു സ​​ഖ്യം സാ​​ധ്യ​​മ​​ല്ലെ​​ന്നു സി​​പി​​ഐ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്. സു​​ധാ​​ക​​ർ റെ​​ഡ്ഡി.

കേ​​ര​​ളം, ത്രി​​പു​​ര തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സും ഇ​​ട​​തു​​പാ​​ർ​​ട്ടി​​ക​​ളും പ്ര​​ധാ​​ന ക​​ക്ഷി​​ക​​ളാ​​യ​​തു​​കൊ​​ണ്ടാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്പ് സ​​ഖ്യം സാ​​ധ്യ​​മ​​ല്ലാ​​ത്ത​​തെ​​ന്ന് സു​​ധാ​​ക​​ർ റെ​​ഡ്ഡി പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം,. ബി​​ജെ​​പി​​ക്കെ​​തി​​രേ വി​​ശാ​​ല സ​​ഖ്യം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.