ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെട്ട ഒാഹരിക്കേസ്: സെബി പുതിയ ഉത്തരവ് പുറത്തിറക്കി
Thursday, November 9, 2017 1:47 PM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി​​​​​​ജ​​​​​​യ് രൂ​​​​​​പാ​​​​​​നി​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ 22 പേ​​​​​​രു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള എ​​​​​​ച്ച്‌​​​​​​യു​​​​​​എ​​​​​​ഫ് (ഹി​​​​​​ന്ദു കൂ​​​​​​ട്ടു​​​​​​കു​​​​​​ടും​​​​​​ബം) ഒാ​​​​​​ഹ​​​​​​രി​​​​​​ക​​​​​​ളി​​​​​​ൽ തി​​​​​​രി​​​​​​മ​​​​​​റി ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ചു​​​​​​മ​​​​​​ത്തി​​​​​​യ പി​​​​​​ഴ ത​​​​​​ട​​​​​​ഞ്ഞ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​പ്പ​​​​​​ലേ​​​​​​റ്റ് ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ൽ (എ​​​​​​സ്എ​​​​​​ടി) വി​​​​​​ധി​​​​​​യി​​​​​ൽ സെ​​​​​​ബി​​​​​യു​​​​​ടെ പു​​​​​​തി​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വ്. രൂ​​​​​​പാ​​​​​നി​​​​​​യു​​​​​​ടെ കൂ​​​​​​ടി ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള സ​​​​​​ര​​​​​​ൺ കെ​​​​​​മി​​​​​​ക്ക​​​​​​ൽ ലി​​​​​​മി​​​​​​റ്റ​​​​​​ഡ് 2011 ജ​​​​​​നു​​​​​​വ​​​​​​രി- ജൂ​​​​​​ൺ മാ​​​​​​സ​​​​​​ത്തി​​​​​​ൽ ഒാ​​​​​​ഹ​​​​​​രി​​​​​​യി​​​​​​ൽ ക്ര​​​​​​മ​​​​​​ക്കേ​​​​​​ട് ന​​​​​​ട​​​​​​ത്തി​​​​​​യെ​​​​​​ന്നാ​​​​​​ണ് കേ​​​​​​സ്.

ഇതേത്തു​​​​​​ട​​​​​​ർ​​​​​​ന്ന് സെ​​​​​​ബി 6.91 കോ​​​​​​ടി രൂ​​​​​​പ പി​​​​​​ഴ ചു​​​​​​മ​​​​​​ത്തി. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ന്പ​​​​​​നി​​​​​​യു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​യ ആ​​​​​​കാ​​​​​​ശ് ഹ​​​​​​രീ​​​​​​ഷ്ഭാ​​​​​​യി ദേ​​​​​​ശാ​​​​​​യി സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​പ്പ​​​​​​ലേ​​​​​​റ്റ് ട്രൈ​​​​​​ബ്യൂ​​​​​​ണ​​​​​​ലി​​​​​​നെ സ​​​​​​മീ​​​​​​പി​​​​​​ച്ച് പി​​​​​ഴ ചു​​​​​മ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സെ​​​​​ബി ഉ​​​​​ത്ത​​​​​ര​​​​​വ് ത​​​​​ട​​​​​ഞ്ഞു. ക​​​​​​ന്പ​​​​​​നി​​​​​​യി​​​​​​ലെ ഓ​​​​​​ഹ​​​​​​രി ഉ​​​​​​ട​​​​​​മ​​​​​​ക​​​​​​ൾ​​​​​​ക്ക് വ്യ​​​​​​ത്യ​​​​​​സ്ത രീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് പി​​​​​​ഴ ചു​​​​​​മ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. വി​​​​​​ജ​​​​​​യ് രൂ​​​​​​പാ​​​​​​നി​​​​​​ക്ക് 15 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യാ​​​​​​ണുപി​​​​​​ഴ. കേ​​​​​​സി​​​​​​ൽ സെ​​​​​​ബി പു​​​​​​തി​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വ് പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഒാ​​​​​​ഹ​​​​​​രി​​​​​​യു​​​​​​ട​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​ഗം കേ​​​​​​ൾ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു​​​​​​മാ​​​​​​ണ് ന​​​​​​വം​​​​​​ബ​​​​​​ർ എ​​​​​​ട്ടി​​​​​​ന് പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.


ഒാ​​​​​​ഹ​​​​​​രി​​​​​​യു​​​​​​ട​​​​​​മു​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​ഗം കേ​​​​​​ൾ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന എ​​​​​​സ്എ​​​​​​ടി വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് സെ​​​​​​ബി പു​​​​​​തി​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വ് പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.