അയോധ്യ തർക്കത്തിൽ മധ്യസ്ഥനായതു സ്വന്തം ഇഷ്‌ടപ്രകാരം: രവിശങ്കർ
Monday, November 13, 2017 2:04 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​യോ​​​ധ്യ ത​​​ർ​​​ക്ക​​​ത്തി​​​ൽ മ​​​ധ്യ​​​സ്ഥ​​​നാ​​​യ​​​ത് സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്ന് ശ്രീ​​ശ്രീ ര​​​വി​​​ശ​​​ങ്ക​​​ർ. ത​​​ർ​​​ക്ക​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രെ കാ​​​ണാ​​​ൻ 16ന് ​​​അ​​​യോ​​​ധ്യ സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രിയെ​​​യും കാ​​​ണും.

കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​ൻ ആ​​​ർ​​​ട്ട് ഓ​​​ഫ് ലി​​​വിം​​​ഗ് ഫൗ​​​ണ്ടേ​​​ഷ​​​ൻ മേ​​​ധാ​​​വി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രെ ആ​​​രാ​​​ണു നി​​​യ​​​മി​​​ച്ച​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ടോം ​​​വ​​​ട​​​ക്ക​​​ൻ ചോ​​​ദി​​​ച്ചു.

അ​​​യോ​​​ധ്യ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ജ​​​ൻ​​​ഡ വ​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​മ​​​ല്ല ത​​​ൻേ​​​തെ​​​ന്നാ​​​ണ് ര​​​വി​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞ​​​ത്. ജെ​​​എ​​​ൻ​​​യു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ൽ 13ാമ​​​തു നെ​​​ഹ്‌​​​റു അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത അ​​​ദ്ദേ​​​ഹം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.