ആഡംബരകാർ ഇറക്കുമതി: നടരാജന്‍റെ ശിക്ഷ ശരിവച്ചു
Friday, November 17, 2017 1:28 PM IST
ചെ​​​​ന്നൈ: നി​​​കു​​​തി​​​യ​​​ട​​​യ്ക്കാ​​​തെ ആ​​ഡം​​​​ബ​​​​ര​​​​കാ​​​​ർ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​ചെ​​​യ്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ, അ​​​​ണ്ണാ ഡി​​​​എം​​​​കെ നേ​​​​താ​​​​വ് വി.​​​​കെ. ശ​​​​ശി​​​​ക​​​​ല​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് എം.​​​​ന​​​​ട​​​​രാ​​​​ജ​​​​ന്‍റെ​​​യും മ​​​റ്റു​​​മൂ​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ​​​യും ത​​​ട​​​വു​​​ശി​​​ക്ഷ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.


ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​നു​​​വി​​​ധി​​​ച്ച സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണു ജ​​​​സ്റ്റീ​​​​സ് ജി.​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.