പുരാതന കൈയെഴുത്തുപ്രതി യുനെസ്കോ പട്ടികയിൽ
പുരാതന കൈയെഴുത്തുപ്രതി  യുനെസ്കോ പട്ടികയിൽ
Saturday, November 18, 2017 1:47 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 14-ാം നൂ​​​റ്റാ​​​ണ്ടി​​​ലെ ഹീ​​​ബ്രു കൈ​​​യെ​​​ഴു​​​ത്തു​​​പ്ര​​​തി സരായെവോ ഹ​​​ഗ്ഗാ​​​ദ​​​യെ യു​​​നെ​​​സ്കോ ‘ലോ​​​ക​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ’ എ​​​ന്ന പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ജൂ​​​ത​​​ന്മാ​​​രു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഹ​​​ഗ്ഗാ​​​ദ വാ​​​യി​​​ക്കാ​​​റു​​​ണ്ട്. ബോ​​​സ്നി​​​യ​​​യി​​​ലെ​​​യും ഹെ​​​ർ​​​സെ​​​ഗോ​​​വി​​​ന​​​യി​​​ലെ​​​യും ദേ​​​ശീ​​​യ മ്യൂ​​​സി​​​യ​​​ത്തി​​​ൽ 1894 മു​​​ത​​​ൽ ഈ ​​​കൈ​​​യെ​​​ഴു​​​ത്തു​​​പ്ര​​​തി സൂ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.