രാഹുൽ ഇന്നു വീണ്ടും ഗുജറാത്തിൽ
രാഹുൽ ഇന്നു വീണ്ടും ഗുജറാത്തിൽ
Thursday, November 23, 2017 1:53 PM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ഇ​​​ന്നു വി​​​വി​​​ധ സ​​​മു​​​ദാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. പോ​​​ർ​​​ബ​​​ന്ത​​​റി​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി വി​​​ഭാ​​​ഗ​​​വു​​​മാ​​​യും സാ​​​ന​​​ന്ദി​​​ൽ ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​വു​​​മാ​​​യു​​​മാ​​​ണു രാ​​​ഹു​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക. നാ​​​ളെ വ​​​ട​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലും മ​​​ധ്യ ഗു​​​ജ​​​റാ​​​ത്തി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.