ശിവസേനാ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
ശിവസേനാ മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
Friday, November 24, 2017 2:05 PM IST
മും​​​ബൈ: ശി​​​വ​​​സേ​​​ന മ​​​ന്ത്രി അ​​​ർ​​​ജു​​​ൻ ഖോ​​​ത്ക​​​റി​​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ഖോ​​​ത്ക​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത് എ​​​ന്നതി​​​നാ​​​ലാ​​​ണി​​​ത്.

നി​​​ല​​​വി​​​ൽ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ടെ​​​ക്സ്റ്റൈ​​​ൽ, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ, മ​​​ത്സ്യ വി​​​ഭ​​​വ മ​​​ന്ത്രി​​​യാ​​​ണ്. 2014ൽ ​​ജ​​​ൽ​​​ന നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​ണു ഖോ​​ത്ക​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. കോ​​​ൺ​​​ഗ്ര​​​സി​​​ലെ കൈ​​​ലേ​​​ഷ് ഗൊ​​​രാ​​​ത്‌​​​യ​​​ലി​​​ന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഔ​​​റം​​​ഗാ​​​ബാ​​​ദ് ബെ​​​ഞ്ചി​​​ലെ ജ​​​സ്റ്റീ​​​സ് ടി.​​​വി. ന​​​ല​​​വേ​​​ദാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​

ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.