വടക്കേ ഇന്ത്യൻ മത്സ്യവില്പനക്കാർക്കെതിരേ മഹാരാഷ്‌ട്രയിൽ പ്രതിഷേധം
Friday, November 24, 2017 2:05 PM IST
താ​​​​നെ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ താ​​​​നെ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വ​​​​ട​​​​ക്കേ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ മ​​​​ത്സ്യ​​​​വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ രാ​​​​ജ്താ​​​​ക്ക​​​​റെ നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ന​​​​വ നി​​​​ർ​​​​മാ​​​​ൺ സേ​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം. ത​​​​ദ്ദേ​​​​ശീ​​​​യ​​​​രാ​​​​യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ ക​​​​ട​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് മാ​​​​ത്രം മ​​​​ത്സ്യം വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നും എം​​​​എ​​​​ൻ​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കോ​​​​പൂ​​​​രി, ഉ​​​​ത​​​​ൽ​​​​സാ​​​​ർ, വാ​​​​ഗ്ലി എ​​​​സ്റ്റേ​​​​റ്റ്, ക​​​​ൽ​​​​വ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.