പലിശനിരക്ക് മാറ്റാതെ റിസർവ് ബാങ്ക്
പലിശനിരക്ക് മാറ്റാതെ റിസർവ് ബാങ്ക്
Wednesday, December 6, 2017 2:29 PM IST
മും​ബൈ: പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റ​മി​ല്ലാ​തെ റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യ അ​വ​ലോ​ക​നം ന​ട​ത്തി. അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കാ​യ റീ​പോ നി​ര​ക്ക് ആ​റു ശ​ത​മാ​ന​ത്തി​ൽ തു​ട​രും. ബാ​ങ്കു​ക​ളു​ടെ ക​രു​ത​ൽ പ​ണ അ​നു​പാ​തം (സി​ആ​ർ​ആ​ർ) നാ​ലു ശ​ത​മാ​ന​ത്തി​ലും സ്റ്റാ​ച്യൂ​ട്ട​റി ലി​ക്വി​ഡി​റ്റി റേ​ഷ്യോ (എ​സ്എ​ൽ​ആ​ർ) 19.5 ശ​ത​മാ​ന​ത്തി​ലും തു​ട​രും.സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ ഒ​രു സൂ​ചി​ക​യാ​യ മൊ​ത്ത മൂ​ല്യ​വ​ർ​ധ​ന ഈ ​വ​ർ​ഷം 6.7 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്ന മു​ൻ നി​ഗ​മ​നം ബാ​ങ്ക് നി​ല​നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.