തെലുങ്കു നടൻ വിജയ് സായിയെ മരിച്ചനിലയിൽ കണ്ടെത്തി
തെലുങ്കു നടൻ  വിജയ് സായിയെ മരിച്ചനിലയിൽ കണ്ടെത്തി
Monday, December 11, 2017 2:03 PM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കു ന​​​ട​​​ൻ വി​​​ജ​​​യ് സാ​​​യി(35)​​​യെ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഹൈ​​​ദ​​​രാ​​​ബാ​​​ദ് യൂ​​​സ​​​ഫ്ഗു​​​ഡ​​​യി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ സീ​​​ലിം​​​ഗ് ഫാ​​​നി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​ണു വി​​​ജ​​​യ് സാ​​​യി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സാ​​​യി​​​യും ഭാ​​​ര്യ​​​യും ഏ​​​താ​​​നും നാ​​​ളാ​​​യി പി​​​രി​​​ഞ്ഞു​​​ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ​​​യി​​​ടെ സാ​​​യി​​​ക്കെ​​​തി​​​രേ ഗാ​​​ർ​​​ഹി​​​ക​​​പീ​​​ഡ​​​ന​​​ത്തി​​​നു ഭാ​​​ര്യ പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. 2001ൽ ​​​തെ​​​ലു​​​ങ്കു സി​​​നി​​​മ​​​യി​​​ലെ​​​ത്തി​​​യ വി​​​ജ​​​യ് സാ​​​യി ബൊ​​​മ്മാ​​​രി​​​ലു, അ​​​മ്മാ​​​യി​​​ലു അ​​​ബ്ബാ​​​യി​​​ലു തു​​​ട​​​ങ്ങി​​​യ ഹി​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.