പി​താ​വ് മ​രി​ച്ച ദുഃഖ​ത്തി​ൽ മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു
Sunday, December 17, 2017 9:48 AM IST
കോ​യ​ന്പ​ത്തൂ​ർ: പി​താ​വ് മ​രി​ച്ച ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഒ​ണ്ടി​പു​തൂ​ർ ക​തി​രേ​ശ​ൻ (29) ആ​ണ് മ​രി​ച്ച​ത്. ഒ​രു​മാ​സം മു​ന്പാ​ണ് ക​തി​രേ​ശ​ന്‍റെ പി​താ​വ് മ​രി​ച്ച​ത്. ഈ ​ദുഃഖ​ത്തി​ൽ നി​ന്നും വി​മു​ക്ത​നാ​കാ​തി​രു​ന്ന ക​തി​രേ​ശ​ൻ സി​ങ്കാ​ന​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​രി​കെ ​ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മീ​നാ​ക്ഷി. ര​ണ്ടു​കു​ട്ടി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.