ഓഖി: രാഹുൽ പ്രധാനമന്ത്രിക്കു കത്തെഴുതി
ഓഖി: രാഹുൽ പ്രധാനമന്ത്രിക്കു കത്തെഴുതി
Sunday, December 17, 2017 10:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യ കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ‌​​​ക്കു പ്ര​​​ത്യേ​​​ക സാ​​ന്പ​​ത്തി​​ക പാ​​​ക്കേ​​​ജ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്തെ​​​ഴു​​​തി. തീ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മു​​​ന്ന​​​റി​​​യി​​​പ്പി​​​ന് ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ൽ ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.