ബിജെപി മുൻ എംഎൽഎയുടെ മകനെ വെടിവച്ചു കൊന്നു
ബിജെപി മുൻ എംഎൽഎയുടെ മകനെ വെടിവച്ചു കൊന്നു
Sunday, December 17, 2017 10:59 AM IST
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ പ്രേം​​​പ്ര​​​കാ​​​ശ് തി​​​വാ​​​രി​​​യു​​​ടെ മ​​​ക​​​ൻ വൈ​​​ഭ​​​വ് തി​​​വാ​​​രി(36) വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര സ​​​മു​​​ച്ച​​​യ​​​ത്തി​​​നും ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​ത്തി​​​നും 300 മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു തി​​​വാ​​​രി​​​ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്.


ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. 1989, 1991, 1993 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ദൊ​​​മ​​​രി​​​യാ​​​ഗ​​​ഞ്ചി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ പ്രേം ​​​പ്ര​​​കാ​​​ശ് തി​​​വാ​​​രി വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പി​​​ന്നീ​​​ട് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന പ്രേം​​​പ്ര​​​കാ​​​ശ് വീ​​​ണ്ടും ബി​​​ജെ​​​പി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.