ആ​സാ​മി​ൽ നേ​രി​യ ഭൂ​ച​ല​നം; ആളപായമില്ല
ആ​സാ​മി​ൽ നേ​രി​യ ഭൂ​ച​ല​നം; ആളപായമില്ല
Sunday, December 17, 2017 10:59 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ നേ​രി​യ ഭൂ​ച​ല​നം. ഞാ​യ​റാ​ഴ്ച 11.30ന് ​ആ​സാ​മി​ലെ ദേ​മാ​ജി​യി​ലാ​ണ് ഭൂ​ക​ന്പ​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​വും റി​ക്ട​ർ സ്കെ​യി​ലി​ൽ 3.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ആ​സാ​മി​ലെ നോ​ർ​ത്ത് കാ​ച്ച​ർ ഹി​ൽ​സി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.