രജനീകാന്ത് എൻഡിഎയുടെ ഭാഗമാകുമെന്നു തമിഴ്നാട് ബിജെപി അധ്യക്ഷ
രജനീകാന്ത് എൻഡിഎയുടെ ഭാഗമാകുമെന്നു തമിഴ്നാട് ബിജെപി അധ്യക്ഷ
Tuesday, January 2, 2018 12:42 AM IST
ചെ​​​​ന്നൈ: ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​രാ​​​​മ​​​​മി​​​​ട്ട് രാ​​​​ഷ്‌​​​ട്രീ​​​യ പ്ര​​​​വേ​​​​ശ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ത​​​​മി​​​​ഴ് സൂ​​​​പ്പ​​​​ർ താ​​​​രം ര​​​​ജ​​​​നീ​​​​കാ​​​​ന്ത് 2019ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി ത​​​​മി​​​​ഴ്നാ​​​​ട് ഘ​​​​ട​​​​കം. ത​​​​മി​​​​ഴ്നാ​​​​ട് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ ത​​​​മി​​​​ളി​​​സാ​​​യ് സൗ​​​​ന്ദ​​​​ര​​​​രാ​​​​ജ​​​​ന്‍.


ബി​​​​ജെ​​​​പി മു​​​​ന്നോ​​​ട്ടു​​​വ​​​​യ്ക്കു​​​​ന്ന​​​​ത് അ​​​​ഴി​​​​മ​​​​തി​​​ര​​​​ഹി​​​​ത രാ​​​ഷ്‌​​​ട്രീ​​​യ​​​​മാ​​​​ണ് ആ ​​​​വ​​​​ഴി​​​​യി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​നാ​​​​കും ര​​​​ജ​​​​നീ​​​​കാ​​​​ന്തും താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ക​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ ത​​​​മി​​​​ളി​​​​സാ​​​യ്, ര​​​​ജ​​​​നി​​​​യു​​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.