മേഘാലയയിൽ മുൻ കോൺഗ്രസ് മന്ത്രിയും മൂന്ന് എംഎൽഎമാരും ബിജെപിയിലേക്ക്
മേഘാലയയിൽ മുൻ കോൺഗ്രസ് മന്ത്രിയും മൂന്ന് എംഎൽഎമാരും ബിജെപിയിലേക്ക്
Tuesday, January 2, 2018 12:42 AM IST
ഷി​​​ല്ലോം​​​ഗ്: മേ​​​ഘാ​​​ല​​​യ​​​യി​​​ൽ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ എ.​​​എ​​​ൽ. ഹെ​​​ക്ക് ഇ​​​ന്നു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രും. മൂ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രും ഹെ​​​ക്കി​​​നൊ​​​പ്പം ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു ചേ​​​ക്കേ​​​റും. ഷി​​​ല്ലോം​​​ഗി​​​ലെ ഗോ​​​ൾ​​​ഫ് ലി​​​ങ്ക്സ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണു ഹെ​​​ക്കും കൂ​​​ട്ട​​​രും ബി​​​ജെ​​​പി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ക്കു​​​ക. മേ​​​ഘാ​​​ല​​​യ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം, ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാം ​​​മാ​​​ധ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

എ.​​​എ​​​ൽ. ഹെ​​​ക്ക് നേ​​​ര​​​ത്തേ ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ത്തി​​​യ​​​യാ​​​ളാ​​​ണ്. 1998, 2003, 2008 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച ഹെ​​​ക്ക് 2009ലാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ത്തി​​​യ​​​ത്. എ​​​ൻ​​​സി​​​പി എം​​​എ​​​ൽ​​​എ സ​​​ൻ​​​ബോ​​​ർ ഷു​​​ല്ലൈ, സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ജ​​​സ്റ്റി​​​ൻ ഡി​​​ഖ​​​ർ, റോ​​​ബി​​​ന​​​സ് സിം​​​ഗ്കോ​​​ൺ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്നു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ന്ന എം​​​എ​​​ൽ​​​എ​​​മാ​​​ർ‌. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ച അ​​​ഞ്ചു കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രും മൂ​​​ന്നു സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ​​​മാ​​​രും വ്യാ​​​ഴാ​​​ഴ്ച എ​​​ൻ​​​ഡി​​​എ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​രു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.