വ്യാജ ഡോളർ: ആന്ധ്രയിൽ ബംഗ്ലാ പൗരന്മാർ പിടിയിൽ
Tuesday, January 16, 2018 12:41 AM IST
ക​​​​ഡ​​​​പ്പ: പ​​​​ണം മാ​​​​റാ​​​​നെ​​​​ന്ന വ്യാ​​​​ജേ​​​​ന വ്യാ​​​​ജ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡോ​​​​ള​​​​റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത ര​​​​ണ്ടു ബം​​​​ഗ്ലാ​​​​ദേ​​​​ശ് പൗ​​​​ര​​​​ന്മാ​​​​രെ ക​​​​ഡ​​​​പ്പ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ മ​​​​ഡ​​​​രി​​​​പു​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മ​​​​തോ​​​​വ​​​​ർ തൗ​​​​ഫീ​​​​ക്, മു​​​​ൻ​​​​ഷി മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​സ്‌​​​​ലാം പി​​​​ന്‍റോ എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.


ക​​​​ഡ​​​​പ്പ​​​​സി​​​​റ്റി​​​​യി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രി​​​​ൽ​​​​നി​​​​ന്നാ​​​​യി 2.5 ല​​​​ക്ഷവും1.5 ല​​​​ക്ഷ​​​​വും രൂപ ഇ​​​​വ​​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി ക​​​​ണ്ടെ​​​​ത്തി.വ്യാ​​​​ജ ആ​​​​ധാ​​​​ർ ന​​​​ന്പ​​​​രു​​​​ക​​​​ൾ, പാ​​​​സ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഇ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്തു.