യുപിഎ ആരംഭിച്ച പദ്ധതികളാണ് മോദി അവകാശപ്പെടുന്നത്: കോൺഗ്രസ്
യുപിഎ ആരംഭിച്ച പദ്ധതികളാണ് മോദി അവകാശപ്പെടുന്നത്: കോൺഗ്രസ്
Wednesday, January 17, 2018 12:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ർ​​​മെ​​​ർ റി​​​ഫൈ​​​ന​​​റി പ​​​ദ്ധ​​​തി തു​​​ട​​​ങ്ങാ​​​ൻ വൈ​​​കി​​​യ​​​തി​​​നും ഇ​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ അ​​​വ​​​കാ​​​ശം ഉന്നയിക്കുന്നതിനും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ​​​മാ​​​ത്ര​​​മാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.


2013ൽ ​​​യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ ന​​​ട​​​ത്തി​​​യ ബ​​​ർ​​​മെ​​​ർ റി​​​ഫൈ​​​ന​​​റി പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​തി​​​ലൂ​​​ടെ ചെ​​​ല​​​വ് 6000 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നും നി​​​ര​​​വ​​​ധി​​​പ്പേ​​​രു​​​ടെ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ടാ​​​നു​​​മേ ക​​​ഴി​​​ഞ്ഞു​​​ള്ളൂ എ​​​ന്ന് എ​​​ഐ​​​സി​​​സി മാ​​​ധ്യ​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ര​​​ൺ​​​ദീ​​​പ് സൂ​​​ർ​​​ജേ​​​വാ​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.