യു​വ​ന​ട​ൻ സി​ദ്ദു ആ​ർ. പി​ള്ള​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
യു​വ​ന​ട​ൻ സി​ദ്ദു ആ​ർ. പി​ള്ള​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, January 17, 2018 12:45 AM IST
പനാജി: യു​​വ​​ന​​ട​​ൻ സി​​ദ്ദു ആ​​ർ. പി​​ള്ള​​യെ (27) ഗോ​​വ​​യി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പ്ര​​മു​​ഖ സിനിമാ നി​​ർ​​മാ​​താ​​വ് പി.​​കെ.​​ആ​​ർ. പി​​ള്ള​​യു​​ടെ മ​​ക​​നാ​​ണ്. ദു​​ൽ​​ഖ​​ർ സ​ൽ​മാ​ൻ നാ​​യ​​ക​​നാ​​യ സെ​​ക്ക​ൻ​ഡ്ഷോ​​യി​​ൽ വി​​ല്ല​​ൻ വേ​​ഷം അ​​വ​​ത​​രി​​പ്പി​​ച്ച​​തി​​ലൂ​​ടെ പ്രേ​​ക്ഷ​​ക ശ്ര​​ദ്ധ നേ​​ടി​​യ സി​​ദ്ദു ഏ​​താ​​നും ഷോ​​ർ​​ട്ട് ഫി​​ലി​​മു​​ക​​ളി​​ലും അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. നാ​​ട്ടി​​ൽ​​നി​​ന്നു ഗോ​​വ​​യി​​ലെ​​ത്തി​​യ മാ​​താ​​വ് മൃ​​ത​​ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞു. മ​​ര​​ണ​​കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.