നാഗാലാൻഡ് മുൻ മുഖ്യമന്ത്രി കെ.എൽ. ചിഷി ബിജെപിയിൽ
നാഗാലാൻഡ്  മുൻ മുഖ്യമന്ത്രി  കെ.എൽ. ചിഷി ബിജെപിയിൽ
Tuesday, January 23, 2018 1:31 AM IST
ദി​​മാ​​പു​​ർ: കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച മു​​ൻ മു​​ഖ്യ​​മ​​ന്ത്രി കെ.​​എ​​ൽ. ചി​​ഷി ഇ​​ന്ന​​ലെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. നി​​യ​​മ​​സ​​ഭാം​​ഗം ജേ​​കോം സി​​മോ​​മി​​യും ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​​ണു ചി​​ഷി മൂന്നാംവട്ടം കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.