സിദ്ദുവിനെ ക്ഷണിച്ചില്ല; കൗൺസിലർമാർ വോട്ടെടുപ്പു ബഹിഷ്കരിച്ചു
സിദ്ദുവിനെ ക്ഷണിച്ചില്ല; കൗൺസിലർമാർ വോട്ടെടുപ്പു ബഹിഷ്കരിച്ചു
Tuesday, January 23, 2018 10:42 PM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ലെ അ​​മൃ​​ത്‌​​സ​​ർ മേ​​യ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു​​വി​​നെ ക്ഷ​​ണി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് 15 കോ​​ൺ​​ഗ്ര​​സ് കൗ​​ൺ​​സി​​ല​​ർ​​മാ​​ർ വോ​​ട്ടെ​​ടു​​പ്പ് ബ​​ഹി​​ഷ്ക​​രി​​ച്ചു.
സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പ​​ഞ്ചാ​​ബ് പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ സു​​നി​​ൽ ജാ​​ഖ​​ർ വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സി​​ദ്ദു​​വി​​ന്‍റെ മ​​ണ്ഡ​​ല​​മാ​​യ അ​​മൃ​​ത്‌​​സ​​ർ ഈ​​സ്റ്റി​​ൽ​​നി​​ന്നു​​ള്ള കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​ണു വോ​​ട്ടെ​​ടു​​പ്പ് ബ​​ഹി​​ഷ്ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.